NEWS

ഉമ്മൻചാണ്ടി പ്രവാസികളുടേയും, യുവജനങ്ങളുടേയും...

അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രവാസിയെന്ന നിലയിലും, വ്യവസായിയെന്ന നിലയിലും മികച്ച സഹകരണമാണ് ലഭിച്ചിരുന്നത്: അദീബ് അഹമ്മദ്

ജാമ്യവ്യവസ്ഥയിൽ ഇളവ് മഅ്ദനിക്ക് കേരളത്തില്‍...

15 ദിവസത്തില്‍ ഒരിക്കല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം

മുതലപ്പൊഴിയിൽ കേന്ദ്ര സംഘമെത്തി ; അപകട സ്ഥലം...

മുതലപ്പൊഴിയിൽ കേന്ദ്ര സംഘമെത്തി ;

കെഎൽസിഎ പൂത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്ര...

കെഎൽസിഎ പൂത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു.

മുതലപ്പൊഴിയിൽ കേന്ദ്ര സംഘം നാളെ എത്തും

മുതലപ്പൊഴിയിൽ കേന്ദ്ര സംഘം നാളെ എത്തും

ഇനിമുതൽ ആശുപത്രി മരുന്നുകളുടെ കണക്കെടുപ്പും പ...

മരുന്നു കണക്കെടുപ്പിന് ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കെയാണ് പോലീസ് നടത്തണമെന്ന നിർദേശം

പ്രായപൂർത്തിയാവാത്ത കുട്ടി സ്കൂട്ടറെടുത്ത് കറ...

മോട്ടോർവാഹന നിയമത്തിലെ 194(സി,ഡി) വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. അച്ഛനേയും അമ്മയേയും പ്രതി ചേർത്തിരുന്നെങ്കിലും കുട്ടിയുടെ അച്ഛനെ കേസിൽ നിന്ന് ഒഴിവാക്കി. അമ്മയുടെ പേരിലായിരുന്നു സ്‌കൂട്ടർ. ജനുവരി 20് ന് തൃശൂർ കൊഴുക്കുള്ളിയിലാണ് സംഭവം നടന്നത്. കുട്ടി ഹെൽമെറ്റും ധരിച്ചിരുന്നില്ല.

സിൽവർലൈൻ; '57 കോടിയോളം രൂപയ്ക്കും ആയിരക്കണക്ക...

സിൽവർലൈൻ പദ്ധതിയുടെ വിശമായ പദ്ധതി രേഖ ഇതുവരെ പിണറായി സർക്കാർ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇതു തയാറാക്കിയ ഫ്രഞ്ച് കമ്പനിക്ക് 22.27 കോടി രൂപ നല്കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രതിവർഷം13.49 കോടി രൂപ ശമ്പളം ഉൾപ്പെടെ ഓഫീസ് പ്രവർത്തനങ്ങൾക്ക് 20.5 കോടി രൂപ നൽകി.

പാർട്ടി പരിപാടി എല്ലാവർക്കും ബാധകം, ഇ.പിയെ പ്...

സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി തയ്യാറാക്കിയ സെമിനാര്‍ പോസ്റ്ററില്‍ ഇ.പിയുടെ പേരില്ലായിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ വിട്ടുനില്‍ക്കലിന് പിന്നിലെന്നാണ് സൂചന.

ശമ്പളം നൽകാൻ പോലും സർക്കാർ സഹായിക്കുന്നില്ല;...

കഴിഞ്ഞ ദിവസം ബിജു പ്രഭാകറിന്റെ വസതിയിലേക്ക് ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഉതുള്‍പ്പടെ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തുന്നു. സി.ഐ.ടി.യു. ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകള്‍ കുറ്റം മുഴുവന്‍ തന്‍റെയും മാനേജ്‌മെന്റിന്റെയും തലയില്‍ മാത്രമിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.