Local

ഓടയം ദാറുസ്സലാം മദ്രസ്സയിൽ സർഗസംഗമം നടന്നു

ജില്ലയിലെ മദ്രസ്സാതല മത്സരങ്ങൾ കഴിഞ്ഞാൽ ഉടൻ തന്നെ കോംപ്ലക്സ് തലത്തിലും ജില്ലാ തലത്തിലും സർഗസംഗമങ്ങൾ സംഘടിപ്പിക്കും

മോദിയുടെ മുഖഛായയെന്ന് ആരോപണം; കൊച്ചിന്‍ കാര്‍...

കൊവിഡ് മഹാമാരിയെ കീഴടക്കിയ പാപ്പാഞ്ഞിയെയാണ് ഇക്കൊല്ലം ഡിസംബർ 31ന് കത്തിയ്ക്കുന്നത്.

ക്രിസ്മസ് ദിനത്തിൽ കടലിൽ കാണാതായ മൂന്നു പേരുട...

കണിയാപുരം സ്വദേശികളായ ശ്രേയസ് (17), സാജിദ് (19) എന്നിവരുടെ മൃതദേഹങ്ങൾ, പുലർച്ചെ പെരുമാതുറ, പുതുക്കുറിച്ചി എന്നിവിടങ്ങളിൽനിന്നാണു കണ്ടെത്തിയത്.

ക്രിസ്മസ് ആഘോഷത്തിനിടെ തിരുവനന്തപുരത്ത് മൂന്ന...

പുത്തൻതോപ്പ് സ്വദേശി 16 കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19 കാരന്‍ സാജിദ് എന്നിവരെയാണ് പുത്തന്‍തോപ്പിലെ കടൽത്തീരത്ത് നിന്നും വൈകിട്ട് അഞ്ചരയോടെ കാണാതായത്.

വിസ്‌ഡം 'സർഗ്ഗസംഗമം' സംഘടിപ്പിച്ചു

വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ പെരുമാതുറ മാടൻവിളയിൽ പ്രവർത്തിക്കുന്ന 'അന്നൂർ സലഫി മദ്രസ്സ'യിൽ 'സർഗ്ഗസംഗമം 2022' എന്ന പേരിൽ വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു.

ചാരിറ്റി വീഡിയോ തട്ടിപ്പ്; ന്യൂസ് ചാനലുകാർ തു...

ആറ്റിങ്ങല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന  വിസ്മയ ന്യൂസ് എന്ന ഓൺലൈൻ വാർത്താ ചാനൽ സംഘമാണ്, കിടപ്പുരോഗിയായ ഷിജുവിന് ചികിത്സാ സഹായം കിട്ടുമെന്ന് പറഞ്ഞ് വീഡിയോ എടുത്ത് തട്ടിപ്പ് നടത്തിയത്.

ചാരിറ്റി വീഡിയോയുടെ പേരിൽ കിടപ്പുരോഗിയിൽ നിന്...

2018 ൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ് കിടപ്പിലായ ഷിജു എന്ന യുവാവാണ് തട്ടിപ്പിനിരയായത്.

ഫോട്ടോ ഷൂട്ടിനിടെ വധൂവരന്മാർക്കുനേരെ ഓലമടൽ എറ...

ദേശീയപാതയിൽ ചവറ കെ.എം.എം.എല്ലിന് സമീപം പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലായിരുന്നു സംഭവം.

കഴക്കൂട്ടത്ത് അറുതിയില്ലാതെ ഗതാഗതക്കുരുക്ക്;എ...

കഴക്കൂട്ടത്തെ ഗതാഗത കുരുക്കഴിഞ്ഞെങ്കിലും എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന സി.എസ്.ഐ മിഷൻ ആശുപത്രിക്ക് മുൻവശം മുതൽ പള്ളിപ്പുറം വരെ ഗതാഗതക്കുരുക്കുണ്ട്.

നിയമം എല്ലാവര്‍ക്കും ഒരുപോലെ, സാധാരണക്കാരനായി...

തൊണ്ടി മുതല്‍ പ്രതിയെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് നീതിന്യായ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്നും, മോഹന്‍ലാലിനെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് ഏലൂര്‍ സ്വദേശി പൗലോസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസെടുത്തത്.