Local

ഉദ്ഘാടനമില്ലാതെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജന...

കൊല്ലം ഭാഗത്തു നിന്നെത്തുന്നവർക്ക് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കു സമീപത്തു നിന്ന് ഹൈവേയിലേക്ക് കയറാം. നേരേ ടെക്നോപാർക്ക് ഫെയ്സ് ത്രീക്കു സമീപമാണ് പാത ചെന്നു നിൽക്കുക.

കായൽ കയ്യേറി വീട് നിർമ്മാണം; എംജി ശ്രീകുമാറിന...

എം.ജി. ശ്രീകുമാർ കായൽ കൈയേറി വീട് നിർമിച്ചെന്ന് കാണിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് വിജിലൻസ് കോടതിയെ സമീപിച്ചിരുന്നത്.

പോലീസ് വാഹനത്തിന് ഇൻഷുറൻസ് ഇല്ല,ബ്ലാക്ക്‌ ലിസ...

സംഭവം വിവാദമായപ്പോൾ ഇൻഷുറൻസ് അടച്ചതാണെന്നും പരിവാഹനിൽ അപ്ഡേറ്റ് ചെയ്യാത്തത് ആപ്പിന്റെ കുഴപ്പമാണെന്നും ടെമ്പിൾ ഇൻസ്പെക്ടർ സി. പ്രേമാനന്ദ കൃഷ്ണൻ പറഞ്ഞു. ഇൻഷുറൻസ് പേപ്പറും പൊലീസ് പുറത്തുവിട്ടു.

ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ 10 മാസത...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്.എസ്. മനോജ് നൽകിയ പരാതിയിലാണ് 10 മാസത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്തത്.

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ ഉദ്ഘാടനം അനിശ...

ഗതാഗതത്തിന് ഇന്ന് മേൽപാലം തുറക്കരുതെന്ന് ദേശീയപാത അതോറിറ്റിക്ക് കേന്ദ്രത്തിൽനിന്ന് നിർദേശം ലഭിച്ചതായി അറിയുന്നു.

നെഹ്‌റു അനുസ്മരണം നടത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്‌റു അനുസ്മരണം

‘മേരേ പ്യാരേ ദേശ് വാസിയോം, ആളെ കിട്ടി, നല്ല പ...

‘മേരേ പ്യാരേ ദേശ് വാസിയോം, ആളെ കിട്ടി, നല്ല പത്തരമാറ്റ് ചാണകം’; സ്വാമി സന്ദീപാനന്ദ ഗിരി

‘കേഡർ’ മാധ്യമങ്ങളോട് സംസാരിക്കില്ല; രണ്ടു ചാന...

കൈരളി, മീഡിയ വൺ ചാനലുകളോടാണ് പുറത്തുപോകണമെന്ന് ഗവർണർ ആവശ്യപ്പെട്ടത്.

കൊല്ലം ബൈപാസ്സിൽ ട്രെയിലറിൽ എ-320 വിമാനം, കാണ...

ഈ വിമാനത്തിന്റെ ചിറക് കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ബാലരാമപുരം ജംങ്ഷന് സമീപം വച്ച് കെ.എസ്.ആർ.ടി.സി. ബസിൽ ഇടിച്ച് ഡ്രൈവറടക്കം നിരവധിപേർക്ക് പരിക്ക് പറ്റിയിരുന്നു.

തിരുവനന്തപുരം നഗരത്തിൽ വാഹന എൽപിജി ക്ഷാമം രൂക...

ഓട്ടോറിക്ഷ ഓടിക്കുന്നവരാണ് കൂടുതലും എൽപിജി ഉപയോഗിക്കുന്നത്. എൽപിജി ക്ഷാമം ഓട്ടോതൊഴിലാളികളുടെ ഉപജീവനത്തെ കാര്യമായി ബാധിച്ചു.