മൂന്നാറിൽ പകൽ സമയത്ത് കാട്ടാനയിറങ്ങി
മൂന്നാറിൽ പകൽ സമയത്ത് കാട്ടാനയിറങ്ങി
മൂന്നാറിൽ പകൽ സമയത്ത് കാട്ടാനയിറങ്ങി
ആൺസുഹൃത്തിനൊപ്പം ചേർന്ന് ഹോർലിക്സിൽ വിഷം കലർത്തി നൽകി തന്നെ കൊലപ്പെടുത്താൻ ഭാര്യയായിരുന്ന സ്ത്രീ ശ്രമിച്ചുവെന്നാണ് കെ.എസ്.ആർ.ടി.സി ഡ്രൈവർ സുധീർ പറയുന്നത്.
അഗ്രികൾച്ചറിലെ 'കൾച്ചർ' എന്നത് നമ്മുടെ സംസ്കാരമാണ്.കൃഷിയെന്ന നമ്മുടെ ആ സംസ്കാരത്തെ പരമ്പരാഗത കർഷകർ പോലും കൈവിട്ട മട്ടാണ്.
രമ്യയുടെ സേവനം ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് കത്തെഴുതിയിരുന്നു.
വിസ്‌ഡം ജില്ലാ അധ്യാപക ട്രെയ്നിംഗ് ആരംഭിച്ചുü
പുതിയ ഇലക്ട്രിക് ബസുകൾക്ക് 2 വർഷത്തെ വാറന്റി ഉള്ളതിനാൽ ഡീസൽ ബസുകളെപ്പോലെ ഓയിൽ മാറ്റുകയോ, മറ്റ് ചെലവുകളോ ഇല്ലാത്തതുകൊണ്ടും, മെയിന്റനൻസ് ഇനത്തിൽ ഒരു മാസം 25 ഇലക്ട്രിക് ബസിൽ നിന്ന് മാസം ശരാശരി 40 ലക്ഷം രൂപയുടെ ലാഭം ഉണ്ടാകുന്നതായും കോർപ്പറേഷൻ അവകാശപ്പെട്ടു.
ലഹരി ഉപയോഗത്തിലൂടെ ആരോഗ്യവും, ചിന്തയുമെല്ലാം അടിയറ വയ്ക്കുകയാണുണ്ടാകുന്നത്.ഇങ്ങനെയാരെങ്കിലുമുണ്ടെങ്കിൽ അവരെ തിരിച്ചു കൊണ്ടുവരിക എന്നതാണ് ദൗത്യം.
എ സി വി ന്യൂസ് വിഴിഞ്ഞം ലേഖകനും കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (KRMU) തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയുമായ ഷെരീഫ് എം ജോർജിനെയാണ് ആക്രമിച്ചത്.
എറണാകുളം പറവൂർ സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. നിലവില്‍ മതിലകം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍. അതിനു മുമ്പ് കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലും ജോലി ചെയ്തിരുന്നു.
പള്ളിപ്പുറം മുഴുത്തിരിയാവട്ടം വിജയ ഭവനിൽ വിജയൻ ചെട്ടിയാരുടെയും ഗീതയുടെയും മകൻ രഞ്ജിത്ത് (32) ആണ് മരിച്ചത്. കഴക്കൂട്ടത്ത് സ്വകാര്യ കേബിൾ ടിവി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത്ത്.