Local

ലീഡർ കെ.കരുണാകരൻ സ്റ്റഡി സെന്റർ & ലൈബ്രറി പള്...

'ഇന്ത്യൻ ഭരണഘടനയും സ്വാതന്ത്ര്യ സമര ചരിത്രവും' എന്ന വിഷയത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്

പഠനോപകരണങ്ങൾ വിതരണം ചെയ്തു

വർക്കല ഉപജില്ല അറബിക് അക്കാദമിക് കോംപ്ലക്സ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപീകരിച്ച റാഹത്തിൻ്റെ സബ് ജില്ലാ തല ഉത്ഘാടനം നടന്നു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;...

കഠിനംകുളം സ്വദേശി മനു മാധവനെ (32) ആണ് പോക്സോ പ്രകാരം മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴക്കൂട്ടത്ത് പോലീസ് വാഹനം അപകടത്തിൽപ്പെട്ടു...

കഴക്കൂട്ടത്ത് പോലീസ് വാഹനം അപകടത്തിൽപ്പെട്ടു മറിഞ്ഞു.

ഇന്നലെ മന്ത്രിയുടെ റൂട്ട് മാറ്റി ചുറ്റിച്ചതിൽ...

വിരമിക്കാന്‍ നാല് മാസം മാത്രം ബാക്കിയിരിക്കെയാണ് സാബു രാജനെ സസ്‌പെന്‍ഡ് ചെയ്തത്. അതേ സമയം പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

മന്ത്രി പി.രാജീവിന്റെ റൂട്ട് മാറ്റി; പൊലീസുകാ...

രണ്ടു റൂട്ടുകളും തമ്മിൽ ദൂരത്തിൽ വലിയ വ്യത്യാസമില്ല. എന്നാൽ, മന്ത്രിയുടെ ഓഫിസ് അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.

വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; നെഫ്രോളജ...

പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ യൂറോളജി, നെഫ്രോളജി മേധാവികളെ അന്നുതന്നെ സസ്‌പെൻഡ് ചെയ്തിരുന്നു. ഡോ. വാസുദേവൻ പോറ്റി, ഡോ. ജേക്കബ് ജോർജ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

മേയർ തന്നെയാണോ ചാറ്റ് ചെയ്യുന്നതെന്ന് സംശയം;...

മേയർ തന്നെയാണ് ചാറ്റ് ചെയ്യുന്നത് എന്ന് ആര്യ രാജേന്ദ്രൻ വ്യക്തമാക്കിയെങ്കിലും പുള്ളിക്കാരന് അത്ര വിശ്വാസം വന്നില്ല. അതു മനസിലാക്കിയ മേയർ ഒരു സെൽഫി അയച്ചുകൊടുത്താണ് പരാതിക്കാരനെ വിശ്വസിപ്പിച്ചത്.

ചിറയിൻകീഴിൽ വാർഡ് മെമ്പർമാർ ഉപവാസ സമരം നടത്തി

ചിറയിൻകീഴിൽ റയിൽവേ ഓവർ ബ്രിഡ്ജ് പണി നടക്കുന്നതിനാൽ പ്രൈവറ്റ് ബസ്സുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ കടന്ന് പോകുന്നത് ഇതുവഴിയാണ്

ഡിഫറന്റ് ആര്‍ട് സെന്ററിലെ അതുല്യ പ്രതിഭകളെ പര...

ഭിന്നശേഷിക്കുട്ടികളുടെയുള്ളില്‍ ഒളിഞ്ഞിരിക്കുന്ന പ്രത്യേക കഴിവുകളെ കണ്ടെത്തി സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന പുതിയ പദ്ധതിക്കാണ് ഇന്ന് (ചൊവ്വ) ഡിഫറന്റ് ആര്‍ട് സെന്ററില്‍ തുടക്കമാവുന്നത്.