Local

മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അന്തരിച്ചു

മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അന്തരിച്ചു

കെ.എം.എം.എൽ: പ്രാദേശിക ആവശ്യങ്ങൾ പരിഹരിക്കുമെ...

നേരത്തെ മാലിന്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന ചിറ്റൂർ മേഖലയിലെ പ്രദേശങ്ങൾ വിലയ്ക്ക് വാങ്ങുന്നതിന് കമ്പനി സന്നദ്ധമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

രാഷ്ട്രപതിയെ കാണാന്‍ ഡല്‍ഹിയിലേയ്ക്ക് പോകുന്ന...

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മുന്നില്‍ കുട്ടികളുടെ കലാപരിപാടികള്‍ അവതരിപ്പിക്കും

എച്ച് 145 എയർബസ് ഹെലികോപ്ടര്‍ സ്വന്തമാക്കി എം...

നാല് ലീഫുകളാണ് എച്ച് 145 ഹെലികോപ്ടറിനുള്ള പ്രത്യേകത. ഒരേ സമയം രണ്ട് ക്യാപ്റ്റന്മാര്‍ക്ക് പുറമെ ഏഴ് യാത്രക്കാര്‍ക്ക് സഞ്ചരിയ്ക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

'ഭാരത് ജോഡോ യാത്ര' : ചിറയിൻകീഴ് പഞ്ചായത്ത്‌ ക...

'ഭാരത് ജോഡോ യാത്ര' : ചിറയിൻകീഴ് പഞ്ചായത്ത്‌ കൺവെൻഷൻ നടന്നു.

പേരക്കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസ്;...

മാർച്ച് ഒമ്പതിനാണ് സിപ്‌സിയുടെ മകന്റെ മകളായ ഒന്നരവയസുകാരി നോറ മരിയയെ കൊലപ്പെടുത്തിയ കേസിൽ നോർത്ത് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

വഴിയോരക്കച്ചവടമേള മാധ്യമ പുരസ്കാരം. അപേക്ഷകൾ...

അപേക്ഷകൾ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി അയക്കേണ്ടതാണ്. (വാർത്തകൾ +919188955114 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പിൽ അയക്കുക)

കരൂർ ശശി ഒന്നാം ചരമവാർഷിക അനുസ്മരണ യോഗം സംഘടി...

അനൂപ് കരൂരിന്റെ അധ്യക്ഷതയിൽ നടന്ന യോഗം വട്ടപ്പറമ്പിൽ പീതാംബരൻ ഉത്‌ഘാടനം ചെയ്തു.

'സദാചാരം, സമൂഹം, പുരോഗമനം' വിസ്ഡം ജന ജാഗ്രതാ...

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ജന ജാഗ്രതാ സദസ്സ്' നാളെ (ഞായറാഴ്ച) വൈകിട്ട് 3 മണിക്ക് ആറ്റിങ്ങൽ പാലാംകോണം അൽ-ഫിത്റ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായ സി.ആർ.പി...

രാജ്യത്തിൻറ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ചന്ദ്രബാബു വർക്കല നെല്ലിക്കോട് സ്വദേശിയാണ്.