/uploads/news/news_മുൻ_കോൺഗ്രസ്_മണ്ഡലം_പ്രസിഡണ്ട്_1661865322_8648.jpg
Local

മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അന്തരിച്ചു


തിരുവനന്തപുരം,: ആര്യനാട് മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വി.പുരുഷോത്തമൻ അന്തരിച്ചു. 76 വയസ്സായിരുന്നു. ഇന്ന് രാവിലെ 9:30 ന് ആയിരുന്നു അന്ത്യം. ഗ്രാമ പഞ്ചായത്ത് മെമ്പർ, ഡി.സി.സി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു


ഭാര്യ: വസന്ത. മക്കൾ: ഹരി കുമാർ, ലക്ഷ്മി. മരുമക്കൾ: ശാരിക, മലയിൻകീഴ്  ബിജു കുമാർ. ചെറുമക്കൾ: അക്ഷയ്, സൂര്യ, തേജസ്സ്, തനുഷ്. സഞ്ചയനം 5.9.2022 തിങ്കളാഴ്ച രാവിലെ 7:15 ന് .

മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അന്തരിച്ചു

0 Comments

Leave a comment