തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള “സ്വാതന്ത്ര്യം തന്നെ അമൃതം” ആഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ച വഴിയോരക്കച്ചവട മേളയുടെ ഭാഗമായുള്ള മാധ്യമ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിക്കുന്നു.
പ്രിന്റ്, വിഷ്വൽ മീഡിയയിൽ റിപ്പോർട്ടർ ക്യാമറ എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം. മേളയുടെ ഭാഗമായി പ്രസിദ്ധീകരിച്ച/സംപ്രക്ഷണം ചെയ്ത വാർത്തകൾ +919188955114 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പിൽ അയക്കുക. അപേക്ഷകൾ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി അയക്കേണ്ടതാണ്.
റിപ്പോർട്ടർ/ക്യാമറാമാന്റെ പേര് മാധ്യമ സ്ഥാപനത്തിന്റെ പേര് എന്നിവ വ്യക്തമാക്കിയിരിക്കണം.
അപേക്ഷകൾ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി അയക്കേണ്ടതാണ്. (വാർത്തകൾ +919188955114 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പിൽ അയക്കുക)





0 Comments