വർക്കല: വർക്കല ഉപജില്ല അറബിക് അക്കാദമിക് കോംപ്ലക്സ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപീകരിച്ച റാഹത്തിൻ്റെ സബ് ജില്ലാ തല ഉത്ഘാടനം നടന്നു.
ഇളപ്പിൽ എം.എൽ.പി.എസ്സിൽ വച്ച് നടത്തിയ ചടങ്ങിൽ നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയാണ് ഭാരവാഹികളായ ഷൗക്കത്തലി നദ് വി, നവാസ് വർക്കല എന്നിവർ ചേർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. അധ്യാപികയായ ഷാജിറ സംബന്ധിച്ചു.
വർക്കല ഉപജില്ല അറബിക് അക്കാദമിക് കോംപ്ലക്സ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപീകരിച്ച റാഹത്തിൻ്റെ സബ് ജില്ലാ തല ഉത്ഘാടനം നടന്നു





0 Comments