/uploads/news/2012-IMG_20210618_123949.jpg
Obituary

നിര്യാതയായി: ലൈല ബീവി (64)


കഴക്കൂട്ടം: കെ.വി.വി.ഇ.എസ് കഴക്കൂട്ടം യൂണിറ്റ് പ്രസിഡൻ്റ് ഷൈൻ.എ.സത്താറിന്റെ മാതാവും, കെ.വി.വി.ഇ.എസ് കഴക്കൂട്ടം യൂണിറ്റ് മുൻ പ്രസിഡന്റുമായിരുന്ന എ.അബ്ദുൽ സത്താറിൻ്റെ ഭാര്യ ലൈല ബീവി (64) നിര്യാതയായി. ഖബറടക്കം ഇന്ന് (18/6/2021) ഉച്ചയ്ക്ക് . 2:30 ന് പെരുമാതുറ വലിയ പള്ളിയിൽ നടക്കും. മകൾ: ബിന്ദു.എ.എൽ. മരുമക്കൾ: ഷാനവാസ്, റീസ ഷൈൻ. ഫോൺ: 999 567 8989 (ഷൈൻ.എ.സത്താർ).

നിര്യാതയായി: ലൈല ബീവി (64)

0 Comments

Leave a comment