/uploads/news/1997-IMG_20210529_164104.jpg
Obituary

നിര്യാതയായി: വിശാലാക്ഷി (90)


പോത്തൻകോട്: വെഞ്ഞാറമൂട് രാധാ മന്ദിരത്തിൽ വിശാലാക്ഷി (90) നിശാഗന്ധിയിൽ നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണൻ. മകൾ: പരേതയായ രാധ. മരുമകൻ: പരേതനായ പീതാംബരൻ.

നിര്യാതയായി: വിശാലാക്ഷി (90)

0 Comments

Leave a comment