/uploads/news/news_ഇസ്രായേലിന്റെ_മെര്‍ക്കാവ_ടാങ്കില്‍_ബര്‍ഖ..._1759507937_5659.jpg
BREAKING

ഇസ്രായേലിന്റെ മെര്‍ക്കാവ ടാങ്കില്‍ ബര്‍ഖ് ബോംബിട്ട് അല്‍ ഖസ്സം ബ്രിഗേഡ്


ഗസ സിറ്റി: ഇസ്രായേലിന്റെ മെര്‍ക്കാവ ടാങ്കില്‍ ബര്‍ഖ് ബോംബിട്ട് അല്‍ ഖസ്സം ബ്രിഗേഡ്.
ഫലസ്തീനിലെ ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ മെര്‍ക്കാട ടാങ്ക് തകര്‍ത്ത് ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്. ടാങ്കിന്റെ ട്യുററ്റിലാണ് ബര്‍ഖ് ബോംബ് ഇട്ടത്. തെല്‍ അല്‍ ഹവ പ്രദേശത്താണ് സംഭവം.

തെല്‍ അല്‍ ഹവ പ്രദേശത്താണ് സംഭവം

0 Comments

Leave a comment