ആലപ്പുഴ: കായംകുളത്ത് അമ്പതുവയസ്സുകാരനെ മര്‍ദ്ദിച്ചുകൊന്നു. ചേരാവള്ളി കുന്നത്ത് കോയിക്കല്‍ കിഴക്ക് സജി എന്ന ഷിബുവാണ് മരിച്ചത്. മരണത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു. രതീഷ്, ശ്രീശാന്ത്, കനി, വിഷ്ണു, വിഷ്ണുവിന്റെ അമ്മ കനി ,ചിഞ്ചു, ശ്രീനാഥ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്
ചേരാവള്ളി കുന്നത്ത് കോയിക്കല്‍ കിഴക്ക് സജി എന്ന ഷിബുവാണ് മരിച്ചത്





0 Comments