/uploads/news/news_വിസ്‌ഡം_മദ്രസാ_പ്രവേശനോദ്ഘാടനം_1779387640_2734.jpg
Events

വിസ്‌ഡം മദ്രസാ പ്രവേശനോദ്ഘാടനം


പാലോട്; തിരുവനന്തപുരം: വിസ്‌ഡം എജുക്കേഷൻ ബോർഡ് കൊല്ലായിൽ സലഫി മദ്രസ പ്രവേശനോദ്ഘാടനം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ടൂറിസം ചെയർമാനും സാംസ്കാരിക പ്രവർത്തകനുമായ അഷ്റഫ് പീരുമേട് നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് റഈസ് കൊല്ലായിൽ അധ്യക്ഷത വഹിച്ചു. 
 
രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്സിന് ഫാമിലി കൗൺസിലറായ അൻഷാദ് അതിരമ്പുഴ നേതൃത്വം നൽകി. അൻസാറുദ്ദീൻ സ്വലാഹി , സിറാജുദ്ദീൻ പാങ്ങോട്, തൗഫിഖ് തെന്നൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. നിസാറുദ്ദീൻ മൗലവി സ്വാഗതവും അയ്യൂബ് ഖാൻ നന്ദിയും പറഞ്ഞു

സലഫി മദ്രസ പ്രവേശനോദ്ഘാടനം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ടൂറിസം ചെയർമാനും സാംസ്കാരിക പ്രവർത്തകനുമായ അഷ്റഫ് പീരുമേട് നിർവഹിച്ചു

0 Comments

Leave a comment