/uploads/news/2684-IMG_20220131_113343.jpg
KERALA

തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ ക്യുറേറ്റർ, ക്യുറേറ്റർ ട്രെയിനി ഒഴിവുകൾ


തൃശ്ശൂർ: അന്താരാഷ്ട്ര നിലവാരത്തിൽ തൃശ്ശൂർ പൂത്തൂരിലൊരുങ്ങുന്ന സുവോളജിക്കൽ പാർക്കിൽ കരാറടിസ്ഥാനത്തിൽ ക്യുറേറ്റർ, ക്യുറേറ്റർ ട്രെയിനിമാർ എന്നിവരെ നിയമിക്കുന്നു. സുവോളജി, വൈൽഡ് ലൈഫ് ബയോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകൾ ഫെബ്രുവരി 14നകം സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് വനം വന്യജീവി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.forest.kerala.gov.in സന്ദർശിക്കുക.

തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ ക്യുറേറ്റർ, ക്യുറേറ്റർ ട്രെയിനി ഒഴിവുകൾ

0 Comments

Leave a comment