കോഴിക്കോട്: ആനക്കൊട്ടിൽ എസ്.എ. അബൂബക്കർ (77) അന്തരിച്ചു. പരേതനായ വട്ടപ്പറമ്പിൽ സുലൈമാന്റെയും ആനക്കൊട്ടിൽ ബീവുവിന്റെയും മകനാണ്. മയ്യിത്ത് കല്ലായി വട്ടംപൊയിൽ, പോലീസ് സ്റ്റേഷന് സമീപമുള്ള മകളുടെ വീടായ ‘ബൈതുൽ ഖൈർ’ വസതിയിലാണ്. ആം ആദ്മി പാർട്ടി മുൻ കോഴിക്കോട് ജില്ലാ കൺവീനർ, മലബാർ ഡെവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു.
ഭാര്യ: അവാനി വീട് ജമീല. മക്കൾ: ഫവാദ് ബക്കർ, സുലൈമാൻ ബക്കർ, ഫിജുല ബക്കർ, ഫസ്ല ബക്കർ. മരുമക്കൾ: ഡോ. ഇമ്പിച്ചി മുഹമ്മദ്, സമീഷ് ഷംസുദ്ധീൻ, ഷമ ഖുദ്സി, സുബിയ റഹ്മാൻ. സഹോദരങ്ങൾ: പരേതനായ മുഹമ്മദ്ഉണ്ണി, കുഞ്ഞുമൊയ്തു, മുഹമ്മദ്അലി, അബ്ദുറഹ്മാൻ, പരേതയായ ഫാത്തിമ, കദീജ.
ഖബറടക്കം നാളെ (27/ജൂലൈ ഞായറാഴ്ച്ച) ഖബറടക്കം നാളെ (27/ജൂലൈ/ഞായറാഴ്ച്ച) രാവിലെ 10:30 ന് ബീച്ചിലെ കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും ബീച്ചിലെ കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും.
ആം ആദ്മി പാർട്ടി മുൻ കോഴിക്കോട് ജില്ലാ കൺവീനർ, മലബാർ ഡെവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഖബറടക്കം നാളെ (27/ജൂലൈ/ഞായറാഴ്ച്ച) രാവിലെ 10:30 ന് ബീച്ചിലെ കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments