/uploads/news/news_അന്തരിച്ചു:_ശ്രീധരൻ.കെ_(93)_1760328662_7034.jpg
Obituary

അന്തരിച്ചു: ശ്രീധരൻ.കെ (93)


കഴക്കൂട്ടം: വടക്കുംഭാഗം, ശ്രീനിലയം വീട്ടിൽ ശ്രീധരൻ.കെ (93/ റിട്ട. എച്ച്.എസ്.എ) അന്തരിച്ചു. ഭാര്യ: പരേതയായ വസന്ത. മക്കൾ: അജിത് കുമാർ (റിട്ട. എസ്.ഐ), ബിജു കുമാർ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ലോക്കൽ ഫണ്ട് ബോർഡ്), ശ്രീജ. മരുമക്കൾ: രാജലക്ഷ്മി, ബീന.

സംസ്ക്കാരം: തിങ്കളാഴ്ച (ഇന്ന്) രാവിലെ 11:30-ന് കഴക്കൂട്ടം ശാന്തിതീരത്തിൽ നടക്കും. ഫോൺ: 97457 63100, 89210 35685.

സംസ്ക്കാരം: 13/10/2025 തിങ്കളാഴ്ച (ഇന്ന്) രാവിലെ 11:30-ന് കഴക്കൂട്ടം ശാന്തിതീരത്തിൽ നടക്കും. ഫോൺ: 97457 63100, 89210 35685

0 Comments

Leave a comment