കഴക്കുട്ടം: ഗ്രീൻഫീൾഡ് സ്റ്റേഡിയം ഗേറ്റ് നമ്പർ 3 ന് സമീപം പി.എൻ.ആർ.എ 11 ൽ ലാൽ ഭവനിൽ റ്റി.നേശമണി (80) മരണമടഞ്ഞു. ഭാര്യ:ദാസമ്മ. മകൻ: ലാൽ തോംസൺ (ദേശാഭിമാനി) മരുമകൾ: ജിൻസി ലാൽ. ചെറുമക്കൾ: എബിൻ.ജെ ലാൽ, ലെന.ജെ.ലാൽ. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. പ്രാർഥനാ ശുശ്രൂഷ ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് സ്വവസതിയിൽ നടക്കും. ഫോൺ: 9995120421.
ചരമം: റ്റി.നേശമണി (80)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments