/uploads/news/news_നിര്യാതയായി:_ഇന്ദിര_(86)_1658014042_4269.jpg
Obituary

നിര്യാതയായി: ഇന്ദിര (86)


കഴക്കൂട്ടം: കഴക്കൂട്ടം കൈലാസ് നഗറിൽ ചാങ്ങൽ ഹൗസിൽ പരേതനായ കുഞ്ഞുരാമന്റെ ഭാര്യ ഇന്ദിര (86) നിര്യാതയായി. സംസ്കാരം ഇന്ന് (17/07)   വൈകിട്ട് മൂന്നിന് ശാന്തി കവാടത്തിൽ. മക്കൾ: അഡ്വ. കെ.കെ വിജയൻ, കെ.കെവിക്രമൻ, കെ.ഉഷ. മരുമക്കൾ: സുജശ്രീ, സുധ, പരേതനായ ആർ.തുളസീദാസ്

ഇന്ന് (17/07/2022) വൈകിട്ട് മൂന്നു മണിക്ക് ശാന്തി കവാടത്തിൽ. സംസ്കരിക്കും

0 Comments

Leave a comment