കണിയാപുരം: പള്ളിപ്പുറം ചെട്ടിയാവിളാകം വീട്ടിൽ പരേതനായ എം.കെ.അഹമ്മദിന്റെ ഭാര്യ ഖദീജാ ബീവി (95) നിര്യാതയായി. മക്കൾ: അബ്ദുൽ സമദ്, സലാഹൂദ്ദീൻ, സൗദാബീവി. സിയാവുദ്ദീൻ. മരുമക്കൾ: നസീമാ. നുജൂമാ, അബ്ദുൽ സലാം, സാജിതാ ബീവി. ഫോൺ:9946108430.
നിര്യാതയായി: ഖദീജാ ബീവി(95)

_1781843470_237.jpg)

_1770693620_4119.jpg)

0 Comments