കഴക്കൂട്ടം: രാമചന്ദ്രനഗർ, കാട്ടിൽ വീട് സുലോചന ഭായി (ബേബി /73) കഴക്കൂട്ടം, ഗ്രീനഗർ, എസ്.ആർ.എ - 78 ബേബി ഹൗസിൽ വെച്ച് നിര്യാതയായി. മക്കൾ: ജയശ്രീ.എസ്, അനിൽ കുമാർ.എസ്. മരുമക്കൾ: വിജയൻ.ആർ, ഷീജ.എസ്. മരണാനന്തര ചടങ്ങുകൾ 8/10/2019 (ചൊവ്വാഴ്ച) രാവിലെ 8 മണിക്ക്.
നിര്യാതയായി: സുലോചന ഭായി (ബേബി /73)

_1781843470_237.jpg)

_1770693620_4119.jpg)

0 Comments