ദുബായ്; യു.എ.ഇ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. ഇന്ന് (തിങ്കളാഴ്ച്ച) രാവിലെയായിരുന്നു അന്ത്യം. ദുബായ് മീഡിയാ ഓഫീസാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
വിയോഗത്തെതുടർന്ന് ദുബായിൽ ഇന്നു മുതൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുഖാചരണത്തോടനുബന്ധിച്ച് എമിറേറ്റിൽ മുഴുവൻ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
ഇന്ന് (തിങ്കളാഴ്ച്ച) രാവിലെയായിരുന്നു അന്ത്യം. വിയോഗത്തെതുടർന്ന് ദുബായിൽ ഇന്നു മുതൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്

_1787748377_5071.jpg)
_1786875623_4475.jpg)
_1785463525_3450.jpg)
_1783542632_8249.jpg)
0 Comments