/uploads/news/news_അന്തരിച്ചു:_ആർ.സുധാകരൻ_(78)_1761330632_6843.jpg
Obituary

അന്തരിച്ചു: ആർ.സുധാകരൻ (78)


കഴക്കൂട്ടം: കഴക്കൂട്ടം, അമ്പലത്തിൻകര, കടമ്പാട്ട് വീട്ടിൽ കഴക്കൂട്ടം ആർ.സുധാകരൻ (78) അന്തരിച്ചു. സി.പി.ഐ.എം കഴക്കൂട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി, കഴക്കൂട്ടം ഏര്യാ കമ്മിറ്റി അംഗം, സി.ഐ.റ്റി.യു തിരുവന്തപുരം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ബേബി. മകൾ: സിമി. മരുമകൻ: പി.സാമ്പൻ. സംസ്കാരം നാളെ (25/10/2025 /ശനി) രാവിലെ 11:00 മണിക്ക് ശാന്തി തീരത്ത് നടക്കും.

സംസ്കാരം നാളെ (25/10/2025 /ശനി) രാവിലെ 11:00 മണിക്ക് ശാന്തി തീരത്ത് നടക്കും

0 Comments

Leave a comment