കഴക്കൂട്ടം: കഴക്കൂട്ടം, വടക്കുംഭാഗം, ബ്ലോക്ക് ഓഫീസിനു സമീപം വടക്കേവിള വീട്ടിൽ താഹയുടെയും ലൈലാ ബീവിയുടെയും മകൻ മുഹമ്മദ് ഷമ്മി (51) നിര്യാതനായി. ഭാര്യ: സിമി. മകൻ: റൈഹാൻ. സഹോദരൻ മുഹമ്മദ് സുനിൽ. ഖബറടക്കം വൈകുന്നേരം 5:00 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ.
ഖബറടക്കം വൈകുന്നേരം 5:00 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ

_1781843470_237.jpg)

_1770693620_4119.jpg)

0 Comments