പാളയം: പാളയം മുസ്ലിം ജമാഅത്തിൽ
ദീർഘകാലം പരിപാലന സമിതി അംഗവും മുൻ ട്രഷററുമായിരുന്ന BNRA- WA -254, മേട്ടുക്കട, ശംഖ് ചക്ര ലെയ്നിൽ സെയ്യിദ്ഷാ (ദാദാ ജാൻ) (79) അന്തരിച്ചു. ഖബറടക്കം ഇന്ന് (23/09/25) അസർ നമസ്ക്കാരത്തിനു ശേഷം പാളയം പള്ളി ഖബർസ്ഥാനിൽ നടക്കും.
ഖബറടക്കം ഇന്ന് (23/09/25) അസർ നമസ്ക്കാരത്തിനു ശേഷം പാളയം പള്ളി ഖബർസ്ഥാനിൽ നടക്കും

_1785463525_3450.jpg)
_1783542632_8249.jpg)
_1781843470_237.jpg)

0 Comments