/uploads/news/news_നിര്യാതനായി:_പി._അനിൽകുമാർ_1646132715_9167.jpg
Obituary

നിര്യാതനായി: പി. അനിൽകുമാർ


കൊല്ലം: പരവൂർ പൂതക്കുളം നന്ദനത്തിൽ പി. അനിൽകുമാർ (57) നിര്യാതനായി. റിട്ട. ഡി വൈഎസ് പി യായിരുന്നു.ഭാര്യ: സുഗീത,മകൻ നന്ദു.സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് സ്വവസതിയിൽ നടന്നു.

ആറ്റിങ്ങൽ, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ ഡിവൈഎസ് പിയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

0 Comments

Leave a comment