പള്ളിപ്പുറം: പള്ളിപ്പുറം പടിഞ്ഞാറേ ഗോപുരത്തിൽ പരേതനായ കെ.എസ് ഭാസ്ക്കരൻ നായരുടെയും സുശീലാ ദേവിയുടെ മകനും അഭേദാനന്ദ സ്വാമി തിരുവടികളുടെ ചെറുമകനുമായ ബി.പത്മകുമാർ (60) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ഹരി മേനോൻ (ക്വസ്റ്റ് - ടെക്നോപാർക്ക്), ബിജു മേനോൻ (ആർ.എം. സൊലൂഷൻ-ടെക്നോപാർക്ക്). മരുമകൾ: ശരണ്യ. ഫോൺ: 94470 10925.
നിര്യാതനായി: ബി.പത്മകുമാർ (60)

_1781843470_237.jpg)

_1770693620_4119.jpg)

0 Comments