/uploads/news/627-IMG_20190611_071314.jpg
Obituary

നിര്യാതയായി: സാറാ ബീവി (82)


കഴക്കൂട്ടം: കഴക്കൂട്ടം, വടക്കുംഭാഗം, വലിയവിളാകം, അമ്പലപ്പള്ളി നട, ജയ് നഗർ റസിഡൻസ് അസോസിയേഷൻ 112 (ജെ.ആർ.എസ്-112) - ൽ പരേതനായ സൈനുലാബ്ദീന്റെ (ആർ.എസ്.പി) ഭാര്യ സാറാ ബീവി (82) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, സലാഹുദ്ദീൻ (ഇരുവരും പരേതർ), നാസർ, അഷ്റഫ്, സുഹറ, ഖുറൈഷ, സുബൈദ, ഉമൈറത്ത്. മരുമക്കൾ: ബഷീർ, മാഹീൻ (പരേതൻ), അബ്ദുൽ റഹ്മാൻ, നൂഹ് ഖാൻ (വിദേശം), ഷംലാ ബീവി, റഫീക്ക, നൂർജഹാൻ, നിസാബീവി. ഖബറടക്കം ഇന്ന് 11 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.

നിര്യാതയായി: സാറാ ബീവി (82)

0 Comments

Leave a comment