കഴക്കൂട്ടം: കഴക്കൂട്ടം, വടക്കുംഭാഗം (ബ്ലോക്ക് ഓഫീസിനു സമീപം), പി.എം.വി ഹൗസിൽ (ജാഫർ മൻസിൽ) പരേതനായ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ സുബൈദാ ബീവി (80) നിര്യാതയായി. മക്കൾ: ഹുസൈൻ, ജാഫർ. മരുമക്കൾ: സീന, ജാരിയ.
ഖബടക്കം ഇന്ന് (16/06/2025) ഉച്ചയ്ക്ക് ളുഹർ നമസ്ക്കാരാനന്തരം (01:00 മണിക്ക്) കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും. മയ്യിത്ത് ഇപ്പോൾ കഴക്കൂട്ടം പള്ളിയിലാണ്.
ഖബടക്കം ഇന്ന് (16/06/2025) ഉച്ചയ്ക്ക് ളുഹർ നമസ്ക്കാരാനന്തരം (01:00 മണിക്ക്) കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments