ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രിയും ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. ദീർഘ നാളായി വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്നു.
സുഷമാ സ്വരാജ് അന്തരിച്ചു

_1781843470_237.jpg)

_1770693620_4119.jpg)

0 Comments