തൃശ്ശൂർ : അതിരപ്പിള്ളിയിൽ നിർത്തിയിട്ട കാർ തകർത്ത് കാട്ടാനക്കൂട്ടം.
അതിരപ്പിള്ളി വാച്ചുമരത്ത് നിർത്തിയിട്ടിരുന്നകാർ കാട്ടാനക്കൂട്ടം തകർത്തു. ഓടിക്കൊണ്ടിരിക്കെ തകരാറിലായതിനെ തുടർന്ന് അങ്കമാലി സ്വദേശി നിർത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകർത്തത്.കാറിൻ്റെ തകരാർ പരിഹരിക്കാൻ എത്തിയവരാണ് കാർ തകർത്ത നിലയിൽ കണ്ടെത്തിയത്.
ഓടിക്കൊണ്ടിരിക്കെ തകരാറിലായതിനെ തുടർന്ന് അങ്കമാലി സ്വദേശി നിർത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകർത്തത്





0 Comments