ത്രിശൂർ:
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട കുടുംബത്തിലെ നാല് പേരും മരിച്ചു. ദമ്പതികൾ ആയ കബീർ, ഷാഹിന ഇവരുടെ മകളായ 10 വയസ്സുള്ള സറ, ഷാഹിനയുടെ സഹോദരിയുടെ മകൻ 12 വയസ്സുള്ള സനു എന്നിവരാണ് മരിച്ചത്. ചെറുതുരുത്തിയിലെ സറ ബേക്കറിയുടമയാണ് കബീർ.ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവില്‍ കുളിക്കാനിറങ്ങിയ കുടുംബമാണ് ഒഴുക്കിൽപെട്ടത്.
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട കുടുംബത്തിലെ നാല് പേരും മരിച്ചു.





0 Comments