/uploads/news/news_സൗദിയിലെ_റിയാദിൽ_വാഹനാപകടത്തിൽ_കണിയാപുരം..._1741326226_6342.jpg
ACCIDENT

സൗദിയിലെ റിയാദിൽ വാഹനാപകടത്തിൽ കണിയാപുരം സ്വദേശി മരണമടഞ്ഞു


കണിയാപുരം; സൗദി: സൗദിയിലെ റിയാദിൽ വച്ചുണ്ടായ വാഹനാപകടത്തിൽപ്പെട്ട് കണിയാപുരം  സ്വദേശി മരണമടഞ്ഞു. കണിയാപുരം മുസ്ളീം ഹൈസ്കൂളിനു സമീപം എം.ഇ.കെ മൻസിലിൽ സുധീർ ഇബ്രാഹിം (47)​ ആണ് മരിച്ചത്.

മുസ്ലിം ഹൈസ്കൂളിലെ ക്ലർക്കായി വിരമിച്ച പരേതനായ ഇബ്രാഹിമിന്റെയും സുലേഖയുടെയും  മകനാണ്. ഇന്നലെ വൈകുന്നേരം നോമ്പു മുറിച്ച ശേഷം റൂമിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ വൈകുന്നേരം നോമ്പു മുറിച്ച ശേഷം റൂമിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്

0 Comments

Leave a comment