/uploads/news/news_കാണ്മാനില്ല:_വിക്രമൻ_നായർ_(67)_1665903586_4727.jpg
BREAKING

കാണ്മാനില്ല: വിക്രമൻ നായർ (67)


കഴക്കൂട്ടം: ഈ ഫോട്ടോയിൽ കാണുന്ന വിക്രമൻ നായർ (67) എന്ന വ്യക്തിയെ കഴക്കൂട്ടം, കട്ടവിള വച്ച് 9/8/2022 മുതൽ കാണ്മാനില്ല. കാണാതാവുമ്പോൾ മഞ്ഞ ഷർട്ടും വെള്ള മുണ്ടുമാണ് ധരിച്ചിരുന്നത്. അഞ്ചേമുക്കാൽ അടി ഉയരം. കഴുത്തിന് പുറകുവശത്ത് ഓപ്പറേഷൻ ചെയ്ത പാടുണ്ട്.

കഴക്കൂട്ടം പോലീസ് സ്റ്റേഷൻ ക്രൈം :1162/2002 U/S 57 of KP Act  പ്രകാരം  കേസ് എടുത്ത് അന്വേഷണം നടത്തുന്നു. ഈ വ്യക്തിയെ പറ്റി എന്തെങ്കിലും വിവരം  ലഭിക്കുന്നവർ കഴക്കൂട്ടം പോലീസ് സ്റ്റേഷൻ: 0471 2418231. ഇൻസ്‌പെക്ടർ ഓഫ് പോലീസ്, കഴക്കൂട്ടം പോലീസ് സ്റ്റേഷൻ: 94979 87018, അനിൽ കുമാർ: 99951 46936 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

കഴക്കൂട്ടം, കട്ടവിള വച്ച് 9/8/2022 മുതലാണ് കാണാതായത്. കാണാതാവുമ്പോൾ മഞ്ഞ ഷർട്ടും വെള്ള മുണ്ടുമാണ് ധരിച്ചിരുന്നത്

0 Comments

Leave a comment