https://kazhakuttom.net/images/news/news.jpg
BREAKING

തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിൽ നിയന്ത്രണം


തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിൽ നിയന്ത്രണം. 10 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. (1) പലചരക്ക് കടകൾ ഒന്നിടവിട്ട് ദിവസങ്ങളിൽ മാത്രം തുറക്കാം. (2) മാളുകൾ, സൂപ്പർ മാർക്കറ്റുകൾ: തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ മാത്രം. (3) പച്ചക്കറി കടകൾ: തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലും തുറക്കാം.

തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിൽ നിയന്ത്രണം

0 Comments

Leave a comment