/uploads/news/2364-kottayam-kootikkal.jpg
BREAKING

കോട്ടയം, കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ കാണാതായ 13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി


കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. കൂടാതെ ഇടുക്കി ജില്ലയിലെ കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ 9 മൃതദേഹങ്ങൾ കണ്ടെത്തിയതായും 2 പേരെ കാണാതായെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. രക്ഷാപ്രവർത്തനം നാളെയും തുടരും.

കോട്ടയം, കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ കാണാതായ 13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

0 Comments

Leave a comment