https://kazhakuttom.net/images/news/news.jpg
Corona

എസ്.എ.പി ക്യാമ്പിൽ ഇരുപതോളം പോലീസുകാർ കോറന്റെനിൽ


തിരുവനന്തപുരം: എസ്.എ.പി ക്യാമ്പിൽ ഇരുപതോളം പോലീസുകാർ കോറന്റെനിലായി. ഡി.ജി.പിയുടെ സർക്കുലർ അവഗണിച്ചു നടന്ന സാമൂഹിക അകലം പാലിക്കാത്ത കോഴ്സ്. അതിലെ അമ്പലത്തറ സ്വദേശിയായ ഒരു പോലീസുകാരൻ പനിയും ഛർദിയുമായി ജനറൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതിനെ തുടർന്നാണ് കോഴ്സിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും ക്വാറന്റിൻ ചെയ്തത്.

എസ്.എ.പി ക്യാമ്പിൽ ഇരുപതോളം പോലീസുകാർ കോറന്റെനിൽ

0 Comments

Leave a comment