കാസർകോട്: കൊവിഡ് 19 ബാധിതരുടെ എണ്ണം കുത്തനെ കാസർകോട് ജില്ലയിൽ ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ കളക്ടർക്ക് മുകളിൽ പ്രത്യേക നിയമനം. ഗവണ്മെന്റ് സെക്രട്ടറി അൽകേഷ് കുമാറിനെ ജില്ലയുടെ മേൽനോട്ട ചുമതല നല്കി നിയമിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് ജില്ലയിലെത്തുന്ന അദ്ദേഹം ഉടൻ തന്നെ ചുമതലയേല്‍ക്കും.
കൊവിഡ് 19: കാസര്‍കോട് ജില്ലയില്‍ കളക്ടര്‍ക്ക് മുകളില്‍ പ്രത്യേക നിയമനം





0 Comments