കഴക്കൂട്ടം: പോലീസുദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും വേണ്ടി കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ അഞ്ചു ലക്ഷം മാസ്ക്കുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇവയുടെ നിർമ്മാണം മേനംകുളം കിന്ഫ്ര പാർക്കിലെ ലിഫോണോ ഗാർമെൻ്റ്സ് പ്രൈ. ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് നടക്കുന്നത്. വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് മാസ്ക് നിർമിക്കുന്നത്.
കേരള പോലീസിന്‍റെ വക അഞ്ചു ലക്ഷം മാസ്ക്കുകള്‍ തയ്യാറാവുന്നു





0 Comments