https://kazhakuttom.net/images/news/news.jpg
Crime

ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ


വർക്കല: ആറു വയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. ഇലകമൺ കായൽപ്പുറം കല്ലിൽതൊടിയിൽ വീട്ടിൽ വാവ എന്നുവിളിക്കുന്ന പ്രിൻസ് (30) ആണ് പിടിയിലായത്. അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അയിരൂർ ഇൻസ്പെക്ടർ രാജ്കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ

0 Comments

Leave a comment