ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നഗരസഭ ഹെൽത്ത് വിഭാഗം നടത്തിയ റെയ്ഡിൽ ഷവർമ ഉണ്ടാക്കാനായി സൂക്ഷിച്ച പഴകിയ ഇറച്ചി പിടിച്ചെടുത്തു. ആറ്റിങ്ങൽ മോഡേൺ ബേക്കറിയിൽ നിന്നാണ് പഴകിയ ഇറച്ചി പിടിച്ചെടുത്തത്. പിടിച്ചെടുത്ത പഴകിയ ഇറച്ചി നഗര സഭയുടെ വണ്ടിയിൽ കൊണ്ടു പോയി നശിപ്പിച്ചു.
ആറ്റിങ്ങലിൽ ബേക്കറിയിൽ നിന്നും റെയ്ഡിൽ ഷവർമ ഉണ്ടാക്കാനുള്ള പഴകിയ ഇറച്ചി പിടിച്ചെടുത്തു





0 Comments