/uploads/news/news_കാൺമാനില്ല_ശ്രീരംഗൻ:_(57)_1699891197_1936.jpg
Crime

കാൺമാനില്ല ശ്രീരംഗൻ: (57)


കഴക്കൂട്ടം: ഈ ഫോട്ടോയിൽ കാണുന്ന ആറ്റിപ്ര, കോട്ടൂർ, കുന്നിൽ വീട്ടിൽ ഗോപാലന്റെ മകൻ ശ്രീരംഗ (57) നെ കാൺമാനില്ല. കഴിഞ്ഞ മാസം 12-ാം തീയതി രാവിലെ 8-നും ഉച്ചയ്ക്ക് 01:30 മണിക്കും ഇടയിൽ വീട്ടിൽ നിന്നും കാണാതായതായാണ് കഴക്കൂട്ടം പോലീസ് സ്‌റ്റേഷനിൽ ലഭിച്ച പരാതി. ഇയാൾക്ക് 5 അടി പൊക്കവും, ഇരുണ്ട നിറവും, മാനസിക വൈകല്യവുമുളളയാളാണ്. 

കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 94979 87018 (കഴക്കൂട്ടം എസ് എച്ച്.ഒ), 94979 80111 (പോലീസ് സബ് ഇൻസ്പെക്ടർ), 0471 - 2418 231 എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 94979 87018 (കഴക്കൂട്ടം എസ് എച്ച്.ഒ), 94979 80111 (പോലീസ് സബ് ഇൻസ്പെക്ടർ), 0471 - 2418 231 എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.

0 Comments

Leave a comment