/uploads/news/1447-IMG_20200219_212939.jpg
Crime

കുളിക്കടവിൽ വച്ച് സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ


കല്ലമ്പലം: ചെമ്മരുതി, കുംഭക്കാട് പാലത്തിനു സമീപമുള്ള കുളിക്കടവിൽ വച്ച് സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിലായി. ചെമ്മരുതി, കോവൂർ, ഇടപ്പുര വീട്ടിൽ നിന്നും കുംഭക്കാട് കളത്തിപ്പൊയ്ക, അമ്പാടി ഹൗസിൽ ഷാജി (പൊടി/31) ആണ് അറസ്റ്റിലായത്. നാട്ടുകാർ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ച പ്രതിയെ കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫിറോസ്. ഐയുടെ നിർദ്ദേശാനുസരണം സബ് ജൻസ്പെക്ടർ നിജാം.വീയും സംഘവും ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കുളിക്കടവിൽ വച്ച് സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

0 Comments

Leave a comment