കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലുള്‍പ്പെട്ട യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവായ രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേക്ക് കൊണ്ടു വരും വഴി ആംബുലന്‍സില്‍ വെച്ചും മര്‍ദിച്ചെന്നും യുവതി പറഞ്ഞു. മുഖത്തും തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റിട്ടുണ്ട്. എന്നാല്‍, തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും രാത്രി 11 മണിയോടെ ആശുപത്രിയിലെത്തിയ പന്തീരാങ്കാവ് പോലീസിന് ഇവര്‍ എഴുതി നല്കി. ഇന്നലെ രാത്രി എട്ടു മണിയോടെ ഭര്‍ത്താവ് രാഹുല്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന്, അമ്മയെ യുവതിക്കൊപ്പം നിര്‍ത്തി രാഹുല്‍ സ്ഥലം വിടകയായിരുന്നു
Related News
Leave a comment
Category
- ACCIDENT
- BREAKING
- Cartoon
- CHARITY
- CINEMA/MUSIC
- Corona
- Crime
- DEFENCE
- DEVOTIONAL
- EDUCATION
- Events
- EXCLUSIVE
- Festivals
- FOREIGN
- FRAUD
- Health
- High Court
- HOMAGE
- INAUGURATION
- Interesting news
- KERALA
- Local
- MARKET
- Marketing
- MISSING
- NARCOTIC
- National
- NEWS
- Obituary
- Others
- POCSO
- POLITICS
- RAPE
- ROBBERY
- SOCIAL MEDIA
- SPORTS
- STRIKE
- SUICIDE
- SUPREME COURT
- Technopark
- THIRUVANANTHAPURAM
- TRANSPORT
- WEATHER
- ആരോഗ്യം
Popular News
-
നിര്യാതയായി: അസുമാബീവി (82)
Aug 07, 2022 -
കാണ്മാനില്ല: വിക്രമൻ നായർ (67)
Oct 16, 2022 -
നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു
Apr 01, 2022





0 Comments