പാങ്ങപ്പാറ; കഴക്കൂട്ടം: മാരക മയക്കുമരുന്നായ എം.ഡി.എം.എയും ഗഞ്ചാവുമായി പാങ്ങപ്പാറയിൽ യുവാവ് പിടിയിലായി. വെഞ്ഞാറമൂട്, നെല്ലനാട്, മാണിയ്ക്കൽ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനു സമീപം കെ.എൻ. നിവാസിൽ അനൂദ് (32) ആണ് അറസ്റ്റിലായത്.
നിരോധിത മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എ, ഗഞ്ചാവ് എന്നിവ വാങ്ങുവാനോ വിൽക്കുവാനോ കൈവശം വയ്ക്കുവാനോ പാടില്ലെന്ന നിയമം നിലവിലിരിക്കേ അമിതാദായം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടെ 3. 175 ഗ്രാം എം.ഡി.എം.എയും 77.722 ഗ്രാം ഗഞ്ചാവും വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചിരിക്കുമ്പോഴാന്ന് പ്രതി പിടിയിലായത്.
കഴിഞ്ഞ ദിവസം പുലർച്ചെ 12:30 മണിയോടെ കാര്യവട്ടം, പാങ്ങപ്പാറ അവന്യൂ പാർക്കിൽ വെസ്റ്റ് 'അവന്യൂ ബിൽഡിങ്ങിൽ ഫ്ലാറ്റ് നമ്പർ ജിഎയിൽ നിന്നാണ് മയക്കുമരുന്നുമായി പ്രതി പിടിയിലായത്.
പുലർച്ചെ 12:30 മണിയോടെ കാര്യവട്ടം, പാങ്ങപ്പാറ അവന്യൂ പാർക്കിൽ വെസ്റ്റ് 'അവന്യൂ ബിൽഡിങ്ങിൽ ഫ്ലാറ്റ് നമ്പർ ജിഎയിൽ നിന്നാണ് മയക്കുമരുന്നുമായി പ്രതി പിടിയിലായത്.





0 Comments