https://kazhakuttom.net/images/news/news.jpg
Crime

മോശം ഭക്ഷണം. പാളയത്തെ സംസം ഹോട്ടല്‍ പൂട്ടിച്ചു.


തിരുവനന്തപുരം: മോശം ഭക്ഷണം വിതരണം ചെയ്തതിനെ തുടർന്ന് പാളയത്തെ സംസം ഹോട്ടൽ പൂട്ടിച്ചു. ഇന്നലെ രാത്രി ഹോട്ടലിലെത്തി ഭക്ഷണത്തിന് ഓർഡർ ചെയ്തു ലഭിച്ച ഭക്ഷണം മോശമായതായി നഗരസഭയ്ക്കു പരാതി കൊടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ നഗര സഭയുടെ ആരോഗ്യ വിഭാഗം ഇന്നലെ അർദ്ധ രാത്രി തന്നെ റെയ്ഡ് നടത്തി ഹോട്ടൽ പൂട്ടിക്കുകയായിരുന്നു.

മോശം ഭക്ഷണം. പാളയത്തെ സംസം ഹോട്ടല്‍ പൂട്ടിച്ചു.

0 Comments

Leave a comment