https://kazhakuttom.net/images/news/news.jpg
Crime

റിട്ടയേഡ് അദ്ധ്യാപകനെ മർദ്ദിച്ച സംഭവത്തിൽ കിളിമാനൂർ എസ്.ഐക്ക് സസ്പെൻഷൻ


<p>&nbsp;കിളിമാനൂർ: എസ്.ഐ അരുണിനെയാണ് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത് കോൺഗ്രസ് (എസ്) ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റും, റിട്ടയേഡ് അദ്ധ്യാപകനുമായ വിജയകുമാറിന്റെ പൃഷ്ടം &nbsp;തല്ലി തകർത്ത സംഭവത്തിലാണ് സസ്പെൻഷൻ.</p>

റിട്ടയേഡ് അദ്ധ്യാപകനെ മർദ്ദിച്ച സംഭവത്തിൽ കിളിമാനൂർ എസ്.ഐക്ക് സസ്പെൻഷൻ

0 Comments

Leave a comment