/uploads/news/news_വെടിനിര്‍ത്തലിനിടയിലും_ഫലസ്തീനികളെ_കൊന്ന..._1760951219_5460.jpg
Crime

വെടിനിര്‍ത്തലിനിടയിലും ഫലസ്തീനികളെ കൊന്നൊടുക്കി ഇസ്രായേല്‍


ഗസ: വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷവും ഇസ്രായേലിന്റെ നരനായാട്ട് തുടരുകയാണ്. വെടിനിര്‍ത്തലിനിടയിലും നിരവധി ഫലസ്തീനികള്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രായേല്‍ കുറഞ്ഞത് 97 പലസ്തീനികളെ കൊല്ലുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗസ ഗവണ്‍മെന്റ് മീഡിയ ഓഫിസ് പറയുന്നു.80 തവണ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്നും ഗസ ഗവണ്‍മെന്റ് മീഡിയ ഓഫിസ് പറഞ്ഞു

വെടിനിര്‍ത്തലിനിടയിലും നിരവധി ഫലസ്തീനികള്‍ ഇതുവരെ കൊല്ലപ്പെട്ടു

0 Comments

Leave a comment