/uploads/news/777-IMG-20190727-WA0055.jpg
Crime

ആര്യനാട്, നക്ഷത്ര ആമ വിൽക്കുന്നതിനിsയിൽ മൂന്നു പേർ പിടിയിൽ


ആര്യനാട്: നക്ഷത്ര ആമ വിൽക്കുന്നതിനിsയിൽ, ആര്യനാട് പള്ളിവേട്ടയിൽ വച്ച് 3 പേർ പിടിയിലായി. പള്ളിവേട്ട ഇരിഞ്ചിക്കൽ അനിൽ കുമാർ, നാണു, തിരുമല ബിജു മോൻ, എന്നിവരാണ് ഫോറസ്റ്റിന്റെ പിടിയിലായത്. പരിത്തിപ്പള്ളി റേഞ്ച് ഓഫീസർ വിനോദ് കുമാറിന്റെയും, ഡപ്യൂട്ടി റേഞ്ച് ഓഫീസർ അഭിലാഷ്, ബിജു എന്നിവരുടെയും നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

ആര്യനാട്, നക്ഷത്ര ആമ വിൽക്കുന്നതിനിsയിൽ മൂന്നു പേർ പിടിയിൽ

0 Comments

Leave a comment