കോട്ടയം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗികപീഡനത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം പോലിസില്‍ പരാതി നല്കി. ശാഖകളില്‍ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും യുവാവിനും കുടുംബത്തിനും നീതി ലഭിക്കണമെന്നും സിപിഎം ഏലിക്കുളം ലോക്കല്‍ കമ്മിറ്റിയും ഡിവൈഎഫ്ഐയും പൊന്‍കുന്നം പോലിസിലും കാഞ്ഞിരപ്പിള്ളി ഡിവൈഎസ്പിക്കും നല്കിയ പരാതിയില്‍ പറയുന്നു.
ആര്‍എസ്എസ് ശാഖയില്‍ ലൈംഗികപീഡനത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം പോലിസില്‍ പരാതി നല്കി





0 Comments